Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമം നടത്തി.
01/02/2019

വൈക്കം: 946-ാം നമ്പര്‍ വടക്കുംഭാഗം കുടവെച്ചൂര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമം നടത്തി. പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സംഗമം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.എന്‍ രാധാകൃഷ്ണന്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. എന്‍ഡോവ്‌മെന്റ് വിതരണം യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാലും പെന്‍ഷന്‍ വിതരണം വനിതാ യൂണിയന്‍ സെക്രട്ടറി ഇന്ദിരാമണിയും നടത്തി. കെ.മോഹന്‍ദാസ്, സുമതിയമ്മ, ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു.