Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംക്രമപൂജയും കാര്യസിദ്ധിപൂജയും
12/02/2016

ഏനാദി മറുതാപ്പുരയ്ക്കല്‍ ദേവീക്ഷേത്രത്തിലെ സംക്രമപൂജയും കാര്യസിദ്ധിപൂജയും നാളെ നടക്കും. രാവിലെ 5.30ന് നടതുറപ്പ്, 6ന് ഉഷപൂജ, 6.30ന് ഗണപതിഹോമം, 10ന് ഉച്ചപൂജ, 3.30ന് നടതുറപ്പ്, 4 മണിമുതല്‍ കാര്യസിദ്ധിപൂജ എന്നിവയും ഉണ്ടായിരിക്കും.