Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികാഘോഷവും കബഡി ടൂര്‍ണമെന്റും നടത്തും
28/12/2018

വൈക്കം: കുടവെച്ചൂര്‍ നിനവ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 9-ാമത് വാര്‍ഷികവും 3-ാമത് അഖിലകേരള കബഡി ടൂര്‍ണമെന്റും 29 മുതല്‍ 31 വരെ നടക്കും. സാരാജ് നഗറില്‍ (വെച്ചൂര്‍ അന്‍സാറില്‍ ഇസ്ലാം ജുമാ മസ്ജിദ് ഗ്രൗണ്ട്) ആണ് ആഘോഷപരിപാടികള്‍ നടത്തുന്നത്.