Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിലാസ്ഥാപനം നടത്തി
27/12/2018
കൊതവറ സര്‍വ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ മറവന്തുരുത്ത് വിജയവിലാസത്തില്‍ പത്മാക്ഷിക്കുള്ള വീടിന്റെ ശിലാസ്ഥാപനം ബാങ്ക് പ്രസിഡന്റ് ജെല്‍ജി വര്‍ഗ്ഗീസ് നിര്‍വഹിക്കുന്നു.

വൈക്കം: കൊതവറ സര്‍വ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ സഹകരണവകുപ്പിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം കുലശേഖരമംഗലം വിജയവിലാസത്തില്‍ പത്മാക്ഷിക്ക് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം ബാങ്ക് പ്രസിഡന്റ് ജെല്‍ജി വര്‍ഗ്ഗീസ് നിര്‍വഹിച്ചു. സെക്രട്ടറി വി.എസ് അനില്‍കുമാര്‍, ഭരണസമിതി അംഗങ്ങളായ സി.റ്റി ഗംഗാധരന്‍ നായര്‍, പി.എം സേവ്യര്‍, സഹകരണസംഘം ഇന്‍സ്‌പെക്ടര്‍ ജോജി പോള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലീന ഡി നായര്‍, രമാദേവി എന്നിവര്‍ പങ്കെടുത്തു.