Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണം നല്‍കി.
27/12/2018
എസ്.എന്‍.ഡി.പി യൂണിയന്റെ ശിവഗിരി തീര്‍ത്ഥാടന പദയാത്രയ്ക്ക് ടൗണ്‍ 111-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ കവാടത്തില്‍ നല്‍കിയ സ്വീകരണം.

വൈക്കം: എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ ഗിവഗിരി തീര്‍ത്ഥാടന പദയാത്രയ്ക്ക് ടൗണ്‍ 111-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ശാഖാ കവാടത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പ്രസിഡന്റ് എന്‍.കെ രമേശ് ബാബു, സെക്രട്ടറി കെ.കെ വിജയപ്പന്‍, അനില്‍ സച്ചിത്ത്, അനില്‍ പിഷാരത്ത്, അനില്‍ കുമാര്‍, ബിന്ദു ദിനേശ്, സുരജാ ചന്ദ്രന്‍, എം.കെ ചന്ദ്രന്‍, സുവര്‍ണ്ണ ഭരതന്‍ എന്നിവര്‍ പങ്കെടുത്തു.