Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിക്കുന്നു
27/12/2018

വൈക്കം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, യൂത്ത് വെല്‍ഫെയര്‍ സൊസൈറ്റി വൈക്കം എന്നിവയുടെ നേതൃത്വത്തില്‍ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമായി നടത്തപ്പെടുന്ന സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9656957591, 9656957573 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.