Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെങ്ങുകയററ പരിശീലന പരിപാടി
12/02/2016

തിങ്കളാഴ്ച മുതല്‍ അംബികാമാര്‍ക്കററില്‍ വെച്ചു നടത്തുന്ന ചങ്ങാതികൂട്ടം തെങ്ങുകയററ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ കൊതവറ കരിയാര്‍ നാളികേര ഉല്‍പ്പാദക ഫെഡറേഷനുമായി ബന്ധപ്പെടുക. അന്വേഷണങ്ങള്‍ക്ക് 9447400659, 9946640838, 9995390441 എന്നീ നമ്പരുകളില്‍ വിളിക്കുക.