Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണ്ണെണ്ണ ലഭ്യമാക്കണം
27/12/2018

വൈക്കം: കോട്ടയം ജില്ലയില്‍ വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളില്‍ യഥാക്രമം 60 ഉും 70 ഉും റേഷന്‍ഷോപ്പുകളില്‍ ഡിസംബര്‍ മാസം വിതരണം ചെയ്യേണ്ട മണ്ണെണ്ണ ഇതുവരെ ലഭ്യമായിട്ടില്ല. ഇ-കാര്‍ഡുകള്‍ക്ക് പ്രതിമാസം അര ലിറ്റര്‍ മണ്ണെണ്ണയാണ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്തു വരുന്നത്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്ന് ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.ജോസഫ് ആവശ്യപ്പെട്ടു.