Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇരുചക്ര വാഹനറാലി നടത്തി.
26/12/2018
വനിതാമതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള എന്‍.ജി.ഒ യൂണിയന്‍ നടത്തിയ വനിതകളുടെ ഇരുചക്രവാഹന റാലി കെ.എം.സി.എസ്.യൂ സംസ്ഥാന കമ്മിറ്റി അംഗം ഒ.വി മായ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള എന്‍.ജി.ഒ യൂണിയന്‍ വൈക്കം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വനിതകള്‍ ഇരുചക്ര വാഹനറാലി നടത്തി. കെ.എം.സി.എസ്.യൂ സംസ്ഥാന കമ്മിറ്റി അംഗം ഒ.വി മായ ഉദ്ഘാടനം ചെയ്ത റാലി വൈക്കം സിവില്‍ സ്റ്റേഷനില്‍ നിന്നാണ് ആരംഭിച്ചത്. റാലിയുടെ സമാപനത്തോടനുബന്ധിച്ച് സിഗ്നേച്ചര്‍ കാംപയിനും നടത്തി. സിഗനേച്ചര്‍ കാംപയിന്‍ പി.കൃഷ്ണപിള്ള സ്മാരക ലൈബ്രറി സെക്രട്ടറി കെ.ആര്‍ ബീന ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.ബി ഗീത, പി.കെ രാജലക്ഷ്മി, സരിതാ ദാസ് എന്നിവര്‍ പ്രസംഗിച്ചു.