സി.പി.ഐ ടൗണ്‍ കുടുംബസംഗമം 29ന്
26/12/2018
വൈക്കം: സി.പി.ഐ ടൗണ്‍ കുടുംബസംഗമം 29ന് ഉച്ചയ്ക്ക് 2 മണിക്ക് വ്യാപാരഭവന് ഹാളില്‍ നടക്കും. ഡി.സി എക്സിക്യൂട്ടീവ് അംഗം അഡ്വ. പി.കെ ചിത്രഭാനു ഉദ്ഘാടനം ചെയ്യും. എന്‍.അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എം.ഡി ബാബുരാജ്, കെ.അജിത്ത് എക്സ് എം.എല്‍.എ, സി.കെ ആശ എം.എല്‍.എ, ഡി.രഞ്ജിത്ത് കുമാര്‍, പി.പ്രദീപ്, ആര്.ബിജു, അഡ്വ. കെ.പ്രസന്നന്, എ.സോമന് എന്നിവര്‍ സംസാരിക്കും.