Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഘുവ്യാഖ്യാനം പ്രകാശനം ചെയ്തു.
15/12/2018
ശ്രീനാരായണഗുരുദേവന്റെ അനുകമ്പാദശകം കൃതിക്ക് മുരളി പുല്ലംവേലില്‍ തയ്യാറാക്കിയ ലഘുവ്യാഖ്യാനം എന്‍.കെ രമേശ്ബാബുവിന് നല്‍കി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് പ്രകാശനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി 111-ാം നമ്പര്‍ ടൗണ്‍ ശാഖയുടെ ചതയപ്രാര്‍ത്ഥനയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ശ്രീനാരായണ ഗുരുദേവന്റെ അനുകമ്പാദശകം കൃതിക്ക് പുല്ലംവേലില്‍ മുരളി തയ്യാറാക്കിയ ലഘുവ്യാഖ്യാനം പ്രകാശനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ശാഖാ പ്രസിഡന്റ് എന്‍.കെ രമേശ്ബാബുവിന് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. സെക്രട്ടറി കെ.കെ വിജയപ്പന്‍, മുരളി പുല്ലംവേലില്‍, പി.പി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.