Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാമസങ്കീര്‍ത്തനാലാപനം ഭക്തിനിര്‍ഭരമായി.
15/12/2018
തോട്ടകം സുബ്രഹ്മണ്യസ്വാമി ക്ഷേ്ത്രത്തിലെ ഒന്നാം ഉത്സവദിനത്തില്‍ തോട്ടകം ദേവസേനാപതി സംഘം അവതരിപ്പിച്ച നാമസങ്കീര്‍ത്തനം

വൈക്കം: തോട്ടകം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഒന്നാം ഉത്സവദിനത്തില്‍ ദേവസേനാപതി സംഘം, തോട്ടകം അവതരിപ്പിച്ച നാമസങ്കീര്‍ത്തനാലാപനം ഭക്തിനിര്‍ഭരമായി. ശിവനെയും സുബ്രഹ്മണ്യനെയും ശാസ്താവിനെയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കീര്‍ത്തനങ്ങളാണ് ആലപിച്ചത്. മനീഷ്, മിഥുന്‍, അനൂപ്, അനുരാഗ്, റജിമോന്‍, അനീഷ്, ബ്രിട്ടോ മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രണ്ടു മണിക്കൂര്‍ നീണ്ട നാമസങ്കീര്‍ത്തനം നടത്തിയത്.