Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിമാസ പ്രാര്‍ത്ഥനയും സത്സംഗവും ശിവഗിരി തീര്‍ത്ഥാടന മാഹാത്മ്യ സമ്മേളനവും 16ന്
15/12/2018

വൈക്കം: ചെമ്മനത്തുകര ഗുരുകുലം കുടുംബയോഗത്തിന്റെ പ്രതിമാസ പ്രാര്‍ത്ഥനയും സത്സംഗവും ശിവഗിരി തീര്‍ത്ഥാടന മാഹാത്മ്യ സമ്മേളനവും 16ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ഓമനക്കുട്ടന്‍ കളത്തിലിന്റെ വസതിയില്‍ ചേരുന്ന സമ്മേളനം ശാഖായോഗം പ്രസിഡന്റ് വി.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ചെര്‍മാന്‍ അഡ്വ. എ.രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിക്കും. രഞ്ജിത്ത് കറുകത്തല, വി.വേലായുധന്‍, ദീപക്.പി, ശാന്തിനി അജയകുമാര്‍, ഷൈനി ഓമനക്കുട്ടന്‍ എന്നിവര്‍ സംസാരിക്കും.