Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നിയോജകമണ്ഡലം സമ്മേളനം നടത്തി
12/12/2018
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം നിയോജകമണ്ഡലം സമ്മേളനം കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഡിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നുള്ളതിന്റെ വ്യക്തമായ തെളിവാണെന്ന് കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ്. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ.വിജയന്റെ അദ്ധ്യക്ഷതയില്‍ വ്യാപാരഭവനില്‍ നടന്ന സമ്മേളനത്തില്‍ അക്കരപ്പാടം ശശി, ഇടവട്ടം ജയകുമാര്‍, പി.വി പ്രസാദ്, അഡ്വ. പി.പി സിബിച്ചന്‍, കെ.വി മുരളി, കെ.എം ജോര്‍ജ്ജ്, കെ.ഡി പ്രകാശന്‍, പി.ഡി ഉണ്ണി, പി.എസ് ശ്രീനിവാസന്‍, കെ.ബാബു, പി.വി സുരേന്ദ്രന്‍, ഡി.വിജയന്‍, റ്റി.വി രാജീവന്‍, മാത്യൂ കുര്യാക്കോസ്, കെ.എല്‍ സരസ്വതിയമ്മ, റ്റി.ആര്‍ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.