Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണക്ലാസും സൗജന്യ കൗണ്‍സിലിംഗും സംഘടിപ്പിക്കും.
12/02/2016

മദ്യത്തിനും മററ് ലഹരിവസ്തുക്കള്‍ക്കും അടിമപ്പെട്ടവര്‍ക്കും കുടുംബങ്ങള്‍ക്കുമായി തലയോലപ്പറമ്പ് ജവഹര്‍ ലഹരിമോചന കേന്ദ്രത്തില്‍ 15ന് ബോധവല്‍ക്കരണക്ലാസും സൗജന്യ കൗണ്‍സിലിംഗും സംഘടിപ്പിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍ : 04829 236392, 9947042901.