അപേക്ഷ നല്‍കണം.
12/12/2018
വൈക്കം: തലയാഴം കൃഷിഭവന്റെ കേരഗ്രാമം പദ്ധതിയില്‍ ഇലക്ട്രിക് പമ്പ് സെറ്റ്, തെങ്ങ് കയറ്റ യന്ത്രം, മണ്ണിര കമ്പോസ്റ്റ്, ജലസേചന കിണര്‍, കുളം എന്നിവയ്ക്ക് സബ്സിഡി നിരക്കില്‍ ആനുകൂല്യം ലഭിക്കുന്നതിനു വേണ്ടി കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം ഡിസംബര്‍ 20നകം അപേക്ഷ നല്‍കണം. അപേക്ഷകര്‍ക്ക് മിനിമം 30 സെന്റ് സ്ഥലം ഉണ്ടായിരിക്കണം.