വാഹന ഗതാഗതം നിരോധിച്ചു
12/12/2018
വൈക്കം: കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഇ.വി റോഡില്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റ് മുതല്‍ ബോട്ടുജെട്ടി വരെയുള്ള ഭാഗത്ത് ബി.എം ആന്റ് ബി.സി ജോലികള്‍ ആരംഭിക്കുന്നതിനാല്‍ 13നും, 14നും, 15നും പകലും രാത്രിയുമായി വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.