Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ക്ക് ഷീറ്റുകള്‍ വിതരണം ചെയ്തു.
11/12/2018

വൈക്കം: തമിഴ്‌നാട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയുടെ വൈക്കം സ്റ്റഡി സെന്ററായ പ്രണവ് യോഗാശ്രമത്തിലെ വിവിധ കോഴ്‌സുകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ഷീറ്റുകള്‍ വിതരണം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഈ ആവസരത്തില്‍ സന്നിഹിതനായി കുട്ടികളെ അഭിനന്ദിച്ചു. യോഗാ ക്ലാസിന്റെ പുതിയ ബാച്ചില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ 9895868119 എന്ന നമ്പരില്‍ ബന്ധപ്പെടുക.