Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദ്ഘാടനം ചെയ്തു.
12/02/2016

കേരള സ്റ്റേററ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ടി.വി പുരം മണ്ഡലം പ്രവര്‍ത്തകയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ബ്ലോക്ക് പ്രസിഡന്റ് കെ.വിജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബി.രവീന്ദ്രന്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറി പി.വി സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.