Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും
11/12/2018
ജവഹര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ വാര്‍ഷികവും കുടുംബസംഗമവും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജവഹര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ വാര്‍ഷികവും കുടുംബസംഗമവും നടത്തി. എം.എല്‍.എ സി.കെ ആശ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ നടത്തി. വിദ്യാഭ്യാസ അവാര്‍ഡുകള്‍ പി.പത്മനാഭ അയ്യര്‍ വിതരണം ചെയ്തു. സെക്രട്ടറി എന്‍.സുന്ദരനാചാരി, വാര്‍ഡ് കൗണ്‍സിലര്‍ എം.ടി അനില്‍കുമാര്‍, പഴനിയപ്പ ചെട്ടിയാര്‍, കെ.വി സന്തോഷ്, ആര്‍.പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.