Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും നടത്തി.
11/12/2018
ചെമ്മനത്തുകര ടി.കെ മാധവന്‍ കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: 113-ാം നമ്പര്‍ എസ്.എന്‍.ഡി.പി ചെമ്മനത്തുകര ശാഖായോഗത്തിന്റെ കീഴിലുള്ള ടി.കെ മാധവന്‍ കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും നടത്തി. ശാഖ പ്രസിഡന്റ് വി.വി വേണുഗോപാലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ബോധവല്‍ക്കരണ ക്ലാസ് ജനമൈത്രി സി.ആര്‍.ഒ കെ.വി സന്തോഷ് നയിച്ചു. ടി.ആര്‍ രമേശന്‍, കെ.എന്‍ മോഹന്‍ദാസ്, പി.കെ വിജയന്‍, വി.വേലായുധന്‍, മധു പുത്തന്‍തറ, അംമ്പിക ദിവാകരന്‍, ഇ.ഡി രാജപ്പന്‍, പി.മനീഷ് രന്യ ബിനു എന്നിവര്‍ പ്രസംഗിച്ചു.