Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദ്ഘാടനം ചെയ്തു.
12/02/2016

കെ.ആര്‍ നാരായണന്‍ സ്മാരക എസ്.എന്‍.ഡി.പി യൂണിയനിലെ ശ്രീനാരായണ എംപ്ലോയീസ് ഫോറം ജനറല്‍ ബോഡിയും കുടുംബസംഗമവും യൂണിയന്‍ കണ്‍വീനര്‍ എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ഇ.ഡി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് മൂലമ്പുറം, വി.ആര്‍ അജിത്കുമാര്‍, വി.കെ രഘുവരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഇ.ഡി പ്രകാശന്‍ (ചെയര്‍മാന്‍), എം.ആര്‍ ഷിബു, വി.എം വിനോദ് (വൈസ് ചെയര്‍മാന്‍മാര്‍), പി.പി ലിനേഷ് (കണ്‍വീനര്‍), ഒ.എം ഷിജു, കെ.വി സുരേഷ് (ജോയിന്റ് കണ്‍വീനര്‍), കെ.എന്‍ സുധാകരന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.