Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സ്
06/12/2018

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സ് നടത്തും. ശനിയാഴ്ചയും ഞായറാഴ്ചയുമായി രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് ക്ലാസ്.