Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുയോഗം ശനിയാഴ്ച
06/12/2018

വൈക്കം: താലൂക്ക് ഡിഫന്‍സ് എക്‌സ് സര്‍വീസ് സൊസൈറ്റിയുടെ പൊതുയോഗം ശനിയാഴ്ച നടത്തും. രാവിലെ 10 മണിക്ക് മേരിമാത്യൂ വിമുക്തഭട പുനരധിവാസ കേന്ദ്രത്തില്‍ വച്ചു നടക്കുന്ന യോഗത്തില്‍ പ്രസിഡന്റ് പി.ആര്‍ തങ്കപ്പന്‍ അദ്ധ്യക്ഷത വഹിക്കും.