Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റുചെയ്യണം
06/12/2018

വൈക്കം: വൈക്കത്തഷ്ടമി ദിവസം ശ്യാംകുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷിക്കാന്‍ സി.പി.എം ശ്രമം നടത്തുന്നതായി ബി.ജെ.പി വൈക്കം നിയോജക മണ്ഡലം കമ്മറ്റി ആരോപിച്ചു. കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റുചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി ബിജു കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പി.ആര്‍ സുഭാഷ്, എസ്.എന്‍.വി രൂപേഷ്, കെ.കെ കരുണാകരന്‍, മോഹനകുമാരി, ലേഖ അശോകന്‍, വിനൂപ് വിശ്വം, പി.ഡി സരസന്‍, പി.ഡി സുനില്‍ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.