Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നടപടികള്‍ സ്വീകരിക്കണം
06/12/2018

വൈക്കം: പ്രളയക്കെടുതിയില്‍ വീടുകള്‍ നശിച്ചവര്‍ക്കും കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും അടിയന്തിരമായി നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ലോക് താന്ത്രിക ജനതാദള്‍ ടൗണ്‍ മണ്ഡലം കമ്മിറ്റി യോഗം സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം ആര്‍. മോഹന്‍ദാസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ആവശ്യപ്പെട്ടു. എ.എ റഷീദ്, പരമേശ്വരന്‍ നായര്‍, ഷീബ മോഹന്‍ദാസ്, ജോസ് കുട്ടന്‍, നീലകണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.