Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
05/12/2018
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂ.ഡി.എഫ് നിയോജകമണ്ഡലം ക്മ്മിറ്റി നടത്തിയ ധര്‍ണ്ണ കണ്‍വീനര്‍ അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നിരോധനാജ്ഞ പിന്‍വലിച്ച് ശബരിമലയിലെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി യു.ഡി.എഫ് നടത്തിയ സമരത്തിന്റെ ഭാഗമായി വൈക്കത്ത് ധര്‍ണ്ണ നടത്തി. ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ നടത്തിയ ധര്‍ണ്ണ യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഡ്വ. വി.വി സത്യന്‍, മാധവന്‍കുട്ടി കറുകയില്‍, ജയ്‌ജോണ്‍ പേരയില്‍, മോഹന്‍ ഡി ബാബു, സമ്പത്ത് കുമാര്‍, പി.ഡി ഉണ്ണി, അഡ്വ. ജമാല്‍കുട്ടി, കെ.കെ മോഹന്‍, പി.വി പ്രസാദ്, എബ്രഹാം പഴയകടവന്‍, ഇടവട്ടം ജയകുമാര്‍, തര്യന്‍ മാത്യൂ തുടങ്ങിയവര്‍ പ്രസംഗിച്ചു.