Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹയര്‍സെക്കന്ററി ബ്ലോക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനം
11/02/2016
വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് കേരള സര്‍ക്കാര്‍ അനുവദിച്ച പുതിയ ഹയര്‍സെക്കന്ററി ബ്ലോക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനം എം.എല്‍.എ കെ.അജിത്ത് നിര്‍വ്വഹിക്കുന്നു

വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് കേരള സര്‍ക്കാര്‍ അനുവദിച്ച പുതിയ ഹയര്‍സെക്കന്ററി ബ്ലോക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനം എം.എല്‍.എ കെ.അജിത്ത് നിര്‍വ്വഹിച്ചു. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ശ്രീകുമാരന്‍ നായര്‍, വാര്‍ഡ് മെമ്പര്‍ ഡി.രഞ്ജിത്ത് കുമാര്‍, ഹയര്‍ സെക്കന്ററി മേഖലാ ഉപമേധാവി മിനി.എസ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഉപമേധാവി സന്തോഷ്.സി.എ, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ടി.കെ.രാധാകൃഷ്ണന്‍, പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ജീവജ്യോതി, സ്‌കൂള്‍ ലീഡര്‍ പാര്‍വ്വതി ബി.എച്ച് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പാള്‍ വി.പി.ശ്രീദേവി സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ പി.കെ.ഹരിദാസ് നന്ദി പ്രകാശിപ്പിച്ചു.