Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗം 9ന്
03/12/2018

വൈക്കം: ജവഹര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഒന്‍പതിനു കവരപ്പാടിനട വിശ്വബ്രഹ്മ സമാജം ഹാളില്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ആര്‍.പ്രസന്നന്‍ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍, എന്‍.സുന്ദരന്‍ ആചാരി, പി.പത്മാനാഭയ്യര്‍, പഴനിയപ്പ ചെട്ടിയാര്‍, എം.ടി അനില്‍കുമാര്‍, കെ.വി സന്തോഷ്, ആര്‍.പ്രദീപ് എന്നിവര്‍ പ്രസംഗിക്കും.