Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാഗവത സപ്താഹയജ്ഞം ഡിസംബര്‍ 21 മുതല്‍ 28 വരെ
01/12/2018

വൈക്കം: നേരേകടവ് ശ്രീഭദ്രാ ദേവീക്ഷേത്രത്തിലെ 2-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഡിസംബര്‍ 21 മുതല്‍ 28 വരെ നടത്തും. ഹരിപ്പാട് സുരേഷ് പ്രണവശ്ശേരി യജ്ഞാചാര്യനായിരിക്കും.