Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകടനം നടത്തി.
11/02/2016

വൈക്കം താലൂക്കിലെ ഗ്രന്ഥശാല പ്രവര്‍ത്തനങ്ങളുടെ കൂട്ടായ്മ താലൂക്ക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ടൗണ്‍ ചുററി പ്രകടനം നടത്തി. താലൂക്ക് ഓഫീസിന്റെ മുന്നില്‍ നടത്തിയ ധര്‍ണ്ണ വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വേലപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ നാരായണന്‍ നായര്‍ സ്വാഗതം ആശംസിച്ചു. സി.പി.ഐ(എം) ഏരിയ സെക്രട്ടറി കെ.കെ.ഗണേശന്‍, സേറ്റ് കൗണ്‍സിലര്‍ ടി.കെ.ഗോപി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ചന്ദ്രബാബു, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് സാബു.പി.മണലൊടി, താലൂക്ക് ഭരണസമിതിയിലെ ശ്യാമള അരുണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. താലൂക്ക് ജോയിന്റ് സെക്രട്ടറി കെ.സി.കുമാരന്‍ നന്ദി പറഞ്ഞു. പ്രകടനത്തിലും, ധര്‍ണ്ണയിലും ലൈബ്രറി പ്രവര്‍ത്തകരും മറ്റ് സാംസ്‌ക്കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.