Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഭാരവിതരണം തുടങ്ങി.
29/11/2018
വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബ് ക്ഷേത്രമതില്‍ക്കകത്ത് തുടങ്ങിയ സംഭാരവിതരണം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ച് ക്ഷേത്രമതിക്കകത്ത് ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ സംഭാരവിതരണം തുടങ്ങി. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.കെ ലൂക്ക്, പ്രസിഡന്റ് പി.ജി പ്രസാദ്, ജീവന്‍ ശിവറാം, ഡി.നാരായണന്‍ നായര്‍, സുരേഷ് കാട്ടുമന, അഡ്വ. കെ.പി റോയി എന്നിവര്‍ പങ്കെടുത്തു.