Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് തുടങ്ങി.
29/11/2018
വൈക്കത്തഷ്ടമിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ഭക്തജനങ്ങള്‍ക്കായി മൈക്രോബയോളജിക്കല്‍ ലാബ് തുടങ്ങിയ വൈദ്യപരിശോധനാ ക്യാമ്പ് ഡി.വൈ.എസ്.പി കെ.സുബാഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മൈക്രോ ബയോളജിക്കല്‍ ലാബിന്റെ നേതൃത്വത്തില്‍ വൈക്കത്തഷ്ടമി ഉത്സവത്തില്‍ പങ്കെടുക്കുവാനെത്തുന്ന ഭക്തജനങ്ങള്‍ക്കായി പടിഞ്ഞാറെ നടയില്‍ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് തുടങ്ങി. ക്യാമ്പ് ഡി.വൈ.എസ്.പി കെ.സുബാഷ് ഉദ്ഘാടനം ചെയ്തു. മോഹന്‍ ഡി ബാബു, ബി.അനില്‍ കുമാര്‍, എസ്. ഹരിദാസന്‍ നായര്‍, ജി.ശ്രീകുമാരന്‍ നായര്‍, എം.ടി അനില്‍കുമാര്‍, ബിജു വി കണ്ണേഴന്‍, എ.സനീഷ് കുമാര്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.