Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹിന്ദുമതകണ്‍വന്‍ഷന്‍
29/11/2018

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ 30ന് വൈകിട്ട് 6 മുതല്‍ 8 വരെ ഹിന്ദുമതകണ്‍വന്‍ഷന്‍ നടക്കും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എന്‍.നഗരേഷ് ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ എക്‌സ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ എന്‍.പി രഘു സ്വാഗതമാശംസിക്കും. കെ.പി.ശങ്കരദാസ്, എന്‍.വാസു, വി.ശങ്കരന്‍പോറ്റി, എസ്.ജയശ്രീ, ജി.കൃഷ്ണകുമാര്‍, കെ.ശ്രീലത, സോമന്‍ കടവില്‍, ശ്രീപ്രസാദ് ആര്‍ നായര്‍ തുടങ്ങിയവര്‍ സംസാരിക്കും.