Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അലങ്കാരപ്പന്തലിന്റെ ദീപപ്രകാശനം
29/11/2018
കൊച്ചാലുംചുവട് ഭഗവതി സന്നിധിയിലെ അഷ്ടമി വിളക്കുപന്തലിന്റെ ദീപപ്രകാശനം ഡി.വൈ.എസ്.പി കെ.സുഭാഷ് നിര്‍വഹിക്കുന്നു.

വൈക്കം: അഷ്ടമി ദിവസം ഉദയനാപുരത്തപ്പനും കൂട്ടുമ്മേല്‍ ഭഗവതിക്കും ശ്രീനാരായണപുരത്തപ്പനും വരവേല്‍പ്പ് നല്‍കാന്‍ കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ നിര്‍മിച്ച ഏഴുനില അലങ്കാരപ്പന്തലിന്റെ ദീപപ്രകാശനം ഡി.വൈ.എസ്.പി കെ.സുഭാഷ് നിര്‍വഹിച്ചു. വിളക്കുകമ്മിറ്റി പ്രസിഡന്റ് പി.ശശിധരന്‍, വൈസ് പ്രസിഡന്റ് ശിവദാസ്, സെക്രട്ടറി കെ.ജി സുധാകരന്‍, ചന്ദ്രശേഖരന്‍ നായര്‍, കെ.വി പവിത്രന്‍, രമേശ്കുമാര്‍, ഉണ്ണികൃഷ്ണന്‍ കാലാക്കല്‍, ഹരിദാസ്, ഹരിപ്രസാദ്, ജയന്‍, രാജന്‍, മധു, വാസു, കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.