Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജങ്കാര്‍ സര്‍വീസ് ഉണ്ടായിരിക്കില്ല.
29/11/2018

വൈക്കം: അഷ്ടമിയോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിന്റെ ഭാഗമായി ഭാരവണ്ടികളും മറ്റ് വാഹനങ്ങളും ജങ്കാര്‍ ജെട്ടിയില്‍ എത്തുന്നത് ഗതാഗതതടസ്സം ഉണ്ടാക്കുമെന്നതിനാല്‍ ഇന്നും നാളെയും വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് ഉണ്ടായിരിക്കില്ല.