Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ 27ന്
26/11/2018

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ 27ന് രാവിലെ 5 മുതല്‍ 6 വരെ ഭാഗവത പാരായണം, 6 മുതല്‍ 7 വരെ നാരായണീയ പാരായണം, 7 മുതല്‍ 8 വരെ ഭജന്‍സ്, 8ന് ഗജപൂജ, 8 മുതല്‍ 9 വരെ സംഗീതാര്‍ച്ചന, 9 മുതല്‍ 9.40 വരെ സൗന്ദര്യലഹരി, 9.40 മുതല്‍ 1.40 വരെ സംഗീതക്കച്ചേരി, 1.40 മുതല്‍ 2.20 വരെ തിരുവാതിരകളി, 2.20 മുതല്‍ 3 വരെ ഫ്യൂഷന്‍, 3 മുതല്‍ 3.40 വരെ പുല്ലാങ്കുഴല്‍ കച്ചേരി, 4ന് ആനയൂട്ട്, 4.30ന് വര്‍ണ്ണശഭളമായ കുടമാറ്റത്തോടും മേജര്‍സെറ്റ് പഞ്ചാരിമേളത്തോടും കൂടി കാഴ്ചശ്രീബലി, 3.40 മുതല്‍ 5 വരെ സംഗീതക്കച്ചേരി, 7 മുതല്‍ 8 വരെ നൃത്തനൃത്യങ്ങള്‍, 8 മുതല്‍ 9 വരെ നൃത്തസന്ധ്യ, 9 മുതല്‍ 10 വരെ ശാസ്ത്രീയ നൃത്തം, 10 മുതല്‍ 11 വരെ ഭക്തിഗാനമേള, രാത്രി 10ന് മേജര്‍ സെറ്റ് കഥകളി, വെളുപ്പിന് 5ന് വിളക്ക്