Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ സെമിനാറും സൗജന്യ രക്ത പരിശോധന ക്യാമ്പും നടത്തി
26/11/2018
110-ാം നമ്പര്‍ നടുവിലെ എസ്.എന്‍.ഡി.പി. ശാഖായോഗം നടത്തിയ സൗജന്യ രക്ത നിര്‍ണ്ണയ ക്യാമ്പ് എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: 110 -ാം നമ്പര്‍ എസ്.എന്‍.ഡി.പി നടുവിലെ ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ സെമിനാറും സൗജന്യ രക്ത പരിശോധന ക്യാമ്പും മരുന്നു വിതരണവും നടത്തി. ശാഖ പ്രസിഡന്റ് ഡി.സോമന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. ലത മനോജ്, കെ.ചെല്ലപ്പന്‍, റ്റി.സലിംകുമാര്‍, അമൃതനാഥ്, അജയ് ചന്ദ്രന്‍, പുരുഷന്‍, രസന്‍ എന്നിവര്‍ പ്രസംഗിച്ചു.