Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ 24ന്
23/11/2018

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ 24ന് രാവിലെ 5 മുതല്‍ 6 വരെ പുരാണ പാരായണം, 6 മുതല്‍ 7 വരെ നാരായണീയ പാരായണം, 7 മുതല്‍ 8 വരെ നാമസങ്കീര്‍ത്തനം, 8 മുതല്‍ 11 വരെ ശ്രീബലി, 11 മുതല്‍ 1 മണി വരെ സംഗീതക്കച്ചേരി, 1ന് ഉത്സവബലി ദര്‍ശനം, 1 മുതല്‍ 1.40 വരെ ഓട്ടന്‍തുള്ളല്‍, 1.40 മുതല്‍ 2.20 വരെ തിരുവാതിരകളി, 2.20 മുതല്‍ 3.40 വരെ സംഗീതക്കച്ചേരി, 3.40 മുതല്‍ 4.20 വരെ മ്യൂസിക്കല്‍ പ്രോഗ്രാം, 4.20 മുതല്‍ 5 വരെ സംഗീതസദസ്സ്, 5 മുതല്‍ 6 വരെ കാഴ്ചശ്രീബലി, 6 മുതല്‍ പൂത്താലം വരവ്, 6 മുതല്‍ 7 വരെ മെഗാ കുറത്തിയാട്ടം, 7 മുതല്‍ 8 വരെ മോഹിനിയാട്ടം, 8 മുതല്‍ 9 വരെ ഡാന്‍സ്, 9 മുതല്‍ 10 വരെ ഭരതനാട്യം, 10 മുതല്‍ 11 വരെ നൃത്തനൃത്യങ്ങള്‍, 11ന് കൂടിപ്പൂജ വിളക്ക് എന്നിവയാണ് പരിപാടികള്‍