Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ 23ന്
22/11/2018

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ 23ന് രാവിലെ 5 മുതല്‍ 6 വരെ ഭഗവത് ഗീതാപാരായണം, 6 മുതല്‍ 7 വരെ നാരായണീയ പാരായണം, 7 മുതല്‍ 8 വരെ ഭജന്‍സ്, 8 മുതല്‍ 11 വരെ ശ്രീബലി, 11 മുതല്‍ 1 മണി വരെ സംഗീതക്കച്ചേരി, 1ന് ഉത്സവബലി ദര്‍ശനം, 1.40 മുതല്‍ 2.20 വരെ ശീതങ്കന്‍ തുള്ളല്‍, 2.20 മുതല്‍ 3 വരെ തിരുവാതിരകളി, 3 മുതല്‍ 3.40 വരെ ആദ്ധ്യാത്മിക പ്രഭാഷണം, 3.40 മുതല്‍ 5 വരെ സംഗീതക്കച്ചേരി, 5 മുതല്‍ 6 വരെ കാഴ്ചശ്രീബലി, 6 മുതല്‍ പൂത്താലം വരവ്, 6 മുതല്‍ 7 വരെ നൃത്തനൃത്യങ്ങള്‍, 7 മുതല്‍ 8 വരെ ഭരതനാട്യം, 8 മുതല്‍ 9 വരെ നൃത്തനൃത്യങ്ങള്‍, 9 മുതല്‍ 10 വരെ ശാസ്ത്രീയ നൃത്തം, 10ന് വിളക്ക് എന്നിവയാണ് പരിപാടികള്‍.