Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മസ്റ്ററിംങ്ങ് നടത്തണം
22/11/2018

വൈക്കം: കെ.എസ്.ആര്‍.ടി.സി യില്‍ നിന്നും ഫാമിലി പെന്‍ഷന്‍ ഉള്‍പ്പെടെ പെന്‍ഷന്‍ വാങ്ങുന്ന എല്ലാവരും ഈ മാസം 29ന് മുമ്പായി ഓഫീസില്‍ എത്തി മസ്റ്ററിംങ്ങ് നടത്തേണ്ടതാണെന്ന് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി എന്‍.ശിശുപാലന്‍ അറിയിച്ചു. മസ്റ്ററിംങ്ങ് നടത്താത്തവര്‍ക്ക് ഡിസംബര്‍ മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതല്ല.