Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിക്കുന്നു.
22/11/2018

വൈക്കം: വെള്ളൂര്‍ കൃഷിഭവന്‍ മുഖാന്തിരം നടപ്പിലാക്കുന്ന വിവിധ സ്‌കീമുകളായ പച്ചക്കറി കൃഷി, ഗ്രോബാഗ് വിതരണം, തെങ്ങ് വെട്ട്, തെങ്ങിന് തടമെടുക്കല്‍, എസ്എച്ച്എം വാഴകൃഷി, പൈനാപ്പിള്‍ കൃഷി എന്നീ സ്‌കീമുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആധാര്‍ കാര്‍ഡിന്റെ കോപ്പി, റേഷന്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി തുടങ്ങിയ രേഖകളുമായി ഡിസംബര്‍ 15ന് മുന്‍മ്പായി കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.