വാര്‍ഷിക സമ്മേളനം നടത്തി.
14/11/2018
വൈക്കം: വി ഫോര്‍ യൂ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനം നടത്തി. പ്രസിഡന്റ് നൗഷാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ രക്ഷാധികാരി ഹരിവര്‍മ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജീവ് സി നായര്‍, ഡി.ഇ.ഒ ഇ.കെ ഹരിദാസ്, ജയകുമാര്‍, എസ്.ഹരിദാസന് നായര്‍, അഭിലാഷ്, പ്രജീഷ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.