Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റാട്ട് വിതരണം നടത്തി
14/11/2018

വൈക്കം: കയര്‍ വികസനവകുപ്പ് ചെമ്മനത്തുകര സി.വി.സി.എസ് 1337-ാം നമ്പര്‍ കയര്‍ സഹകരണ സംഘത്തിനനുവദിച്ച റാട്ട് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.ആര്‍ സഹജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എന്‍ നടേശന്‍, കെ.ജെ ഷാജി, ഗീത പ്രകാശന്‍, രജനി പ്രസന്നന്‍, കെ.ആര്‍ ഷീബ, രമണി മണിയപ്പന്‍, ത്രേസ്യാമ്മ മാത്യൂ എന്നിവര്‍ പ്രസംഗിച്ചു.