Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കന്ദഷഷ്ഠി വ്രതവും ക്ഷീരാഭിഷേകവും നടത്തി
14/11/2018

വൈക്കം: എസ്.എന്‍.ഡി.പി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖയിലെ ശ്രീനാരായണേശ്വരപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി വ്രതവും ക്ഷീരാഭിഷേകവും നടത്തി. മേല്‍ശാന്തി ടി.വി പുരം ഉണ്ണിശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു. ഗണപതി ഹോമം, ക്ഷീരാഭിഷേകം, ദ്രവ്യാഭിഷേകം, കലശാഭിഷേകം, അന്നദാനം, അത്താഴപൂജ എന്നിവ നടത്തി.