Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍പ്പദുരിതാവഹനം 19ന് നടക്കും.
11/02/2016

കുലശേഖരമംഗലം കൊച്ചങ്ങാടി ഉമാമഹേശ്വര ക്ഷേത്രത്തില്‍ സര്‍പ്പദുരിതാവഹനം 19ന് നടക്കും. ആമേട മംഗലത്തുമന എം.എസ് ശ്രീധരന്‍ നമ്പൂതിരി, സുബ്രമണ്യന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. രാവിലെ ആറിന് ഗണപതിഹോമം, ഒന്‍പതിന് പായസഹോമം, സര്‍പ്പദുരിതാവഹനം, കലശാഭിഷേകം, വിളിച്ചുചൊല്ലി പ്രായശ്ചിത്തം, വൈകുന്നേരം 6.30ന് ദീപാരാധന, ഏഴിന് അത്താഴപൂജ, രാത്രി എട്ടിന് അന്നദാനം എന്നിവയാണ് ചടങ്ങുകള്‍.