Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുതിയ രീതിയില്‍ പ്രഭാത ഭക്ഷണം വിതരണം ചെയ്യും
13/11/2018
വൈക്കം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ആരംഭിച്ച പുതിയ രീതിയിലുള്ള പ്രഭാത ഭക്ഷണത്തിന്റെ വിതരണോദ്ഘാടനം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴത്ത് ഉദ്്ഘാടനം ചെയ്യുന്നു.

വൈക്കം: ആയുര്‍വേദ ആശുപത്രിയില്‍ ഇനി മുതല്‍ പുതിയ രീതിയില്‍ പ്രഭാത ഭക്ഷണം വിതരണം ചെയ്യും. പ്രഭാത ഭക്ഷണമായി പുട്ട്-പയര്‍, ഓട്‌സ്-പാല്‍, ഉപ്പുമാവ്, നുറുക്കു ഗോതമ്പ് ഉപ്പുമാവ് എന്നിവയാണ് നല്‍കുന്നത്. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് ഉദ്ഘാടനം ചെയ്തു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി അനില്‍ കുമാര്‍, ഡോ. ശാരി, പി.ജോസഫ്, ആശുപത്രിയിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.