Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വഴിപാട് സമര്‍പ്പണം നടത്തി
12/11/2018
അഷ്ടമി ഉത്സവത്തിലെ ഒന്‍പതാം ദിവസം നടത്തുന്ന ഗജപൂജയുടെയും ആന ഊട്ടിന്റെയും വഴിപാട് സമര്‍പ്പണം മാധവന്‍കുട്ടി കറുകയില്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമിമഹോത്സവത്തിലെ ഒന്‍പതാം ഉത്സവത്തിന് ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെയും ബ്രഹ്മശ്രീ മേക്കാട്ടുമന നാരായണന്‍ നമ്പൂതിരിയുടെയും മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ഗജപൂജയുടെയും ആന ഊട്ടിന്റെയും വഴിപാട് സമര്‍പ്പണം മാധവന്‍കുട്ടി കറുകയില്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ക്ഷേത്രം അഡ്മിനിട്രേറ്റീവ് ഓഫീസര്‍ ശ്രീപ്രസാദ് ആര്‍ നായര്‍, ഉപദേശക സമിതി പ്രസിഡന്റ് ഡി.സോമന്‍ കടവില്‍, സെ്ക്രട്ടറി പി.എം സന്തോഷ് കുമാര്‍, കമ്മറ്റിയംഗങ്ങളായ ഗിരീഷ് ജി നായര്‍, എം.എസ് മധു, റ്റി.ആര്‍ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.