Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ അറിയിച്ചു.
11/02/2016

ശ്രീ കാര്‍ത്യായനി ദേവീക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മരാമത്തുപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ഉച്ചപൂജ കഴിഞ്ഞ് രാവിലെ 9.30ന് നട അടക്കും. പിന്നീട് വൈകുന്നേരം 5.30ന് മാത്രമേ നട തുറക്കുകയുള്ളുവെന്ന് ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ അറിയിച്ചു.