Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും വാര്‍ഷികാഘോഷവും നടത്തി
08/11/2018
678-ാം നമ്പര്‍ പള്ളിപ്രത്തുശ്ശേരി എസ്.എന്‍.ഡി.പി ശാഖയോഗത്തിന്റെ കുടുംബസംഗമവും, വാര്‍ഷികവും എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: 678-ാം നമ്പര്‍ പള്ളിപ്രത്തുശ്ശേരി എസ്.എന്‍.ഡി.പി ശാഖയുടെയും അരുവിപ്പുറം കുടുംബയൂണിറ്റിന്റെയും കുടുംബസംഗമം, വാര്‍ഷികാഘോഷം, ഗുരുപൂജ, വിളക്കുപൂജ തുടങ്ങിയ പരിപാടികള്‍ നടത്തി. ശാഖ പ്രസിഡന്റ് കെ.പി സാബുവിന്റെ അദ്ധ്യക്ഷതയില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. കെ.പി വിദ്യാധരന്‍, കെ.ബി സുന്ദരേശന്‍, ചന്ദ്രന്‍ കളയത്ത്, രാമചന്ദ്ര പ്രമോദ്, ജയ്‌മോന്‍, ബാബു, സാനുമോന്‍, സ്മിത്ത് രാജ്, പ്രീജ രവീന്ദ്രന്‍, ലതാ മുരളീധരന്‍, അമ്പിളി മുരളി തുടങ്ങിയവര്‍ പ്രസംഗിച്ചു.